മുന്നറിയിപ്പ്
September 15, 2026
ബഹു കേരള ഹൈക്കോടതിയുടെ ഉത്തരവ് ഉടനടി നടപ്പക്കാനും പൊതുസ്ഥലത്ത് ന്അനനധികൃത ഫ്ളക്സ് ബോർഡുകൾ, ഹോർഡിംഗുകൾ തോരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ തന്നെ പിഴ ഈടാക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ജോയിൻ്റ് ഡയറക്ടർ എല്ലാ സെക്രട്ടറിമാർക്കും അന്ത്യശാസനം നൽകിയിരിക്കുകയാണ്. ആയത് അടിയന്തരമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 15.09.2026 തിങ്കളാഴ്ച മുതൽ സ്ക്വാഡ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.