2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കേരളോത്സവം 2026

October 24, 2026

തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 രജിസ്ട്രേഷൻ അവസാന തീയതി: 29.10.2026, 05:00 PM
https://keralotsavam.com/

Keralothsavam 2026
Keralothsavam Schedule 2026
  • Keralothsavam 2026