2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജിബിൻ വിൽസ് ഡബ്ല്യു.എൽ

സെക്രട്ടറി , തളിക്കുളം ഗ്രാമപഞ്ചായത്ത്

പി ഒ തളിക്കുളം , തൃശ്ശൂര്‍ - 680569

ഫോണ്‍ : 9496046099

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷൈജി പി.പി. 

ജൂനിയര്‍ സൂപ്രണ്ട് , തളിക്കുളം ഗ്രാമപഞ്ചായത്ത്

പി ഒ തളിക്കുളം , തൃശ്ശൂര്‍ - 680569

ഫോണ്‍ : 04872391503

 

അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011