2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മുന്നറിയിപ്പ്

September 15, 2026

ബഹു കേരള ഹൈക്കോടതിയുടെ ഉത്തരവ് ഉടനടി നടപ്പക്കാനും പൊതുസ്ഥലത്ത് ന്അനനധികൃത ഫ്ളക്സ് ബോർഡുകൾ, ഹോർഡിംഗുകൾ തോരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ തന്നെ പിഴ ഈടാക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ജോയിൻ്റ് ഡയറക്ടർ എല്ലാ സെക്രട്ടറിമാർക്കും അന്ത്യശാസനം നൽകിയിരിക്കുകയാണ്. ആയത് അടിയന്തരമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 15.09.2026 തിങ്കളാഴ്ച മുതൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.

Flex Board Warning