മഴക്കാല പൂര്‍വ്വ ശുചീകരണം
May 19, 2026
മഴക്കാലപൂര്‍വ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം - 22/05/2026 വെള്ളി രാവിലെ 09.30 മുതല്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ച്കൊണ്ട് ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയകൃഷ്ണൻ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീ. കെ.എസ് റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യസ്റ്റാൻ്‍റിംഗ് കമ്മിറ്റി ചെയര്‍പേർപേഴ്സൺ ശ്രീമതി. ജോളി ബാബു, മെമ്പർമാരായ സുമിത , ഗോപിക, ഷെമീർ, VEO സജിത, ഹെൽത്ത് ഇൻസ്പെക്ടർ പി.രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് എച്ച്ഐ. സിനി ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു.