2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

സ്ഥലം : ചാവക്കാട് താലൂക്ക് , തൃശ്ശൂര്‍ ജില്ല, കേരളം.

വാര്‍ഡുകള്‍ : 18 ,  നിയമസഭാ മണ്ഡലം : നാട്ടിക , ലോകസഭാ മണ്ഡലം :തൃശ്ശൂര്‍

വില്ലേജുകള്‍ : തളിക്കുളം

ആകെ ജനസംഖ്യ (2011) : 35,706

വിസ്തീർണ്ണം : 27.17 ച.കി.മീ