2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജീവനക്കാര്യം

നമ്മുടെ ജീവനക്കാർ (Our Staff)

നമ്മുടെ ഓഫീസിലെ ഭരണനിർവ്വഹണവും ജനസേവനങ്ങളും സുഗമമായി നടത്തുന്നതിനായി വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു. പൊതുജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരുമായി ബന്ധപ്പെടാവുന്നതാണ്.

ഭരണ വിഭാഗവും പൊതു സേവനങ്ങളും (Administration & General Services)

ക്രമനമ്പർപേര്ഔദ്യോഗിക പദവിസെക്ഷൻ / ചുമതലകൾ
1ജിബിൻ വിൽസ് ഡബ്ല്യു.എൽസെക്രട്ടറിപൊതുഭരണം & നിർവ്വഹണം
2മനോജ്കുമാർ എഅസിസ്റ്റന്റ് സെക്രട്ടറിഭരണപരമായ സഹായം
3ഷൈജി പി.പിജൂനിയർ സൂപ്രണ്ട്ഓഫീസ് മേൽനോട്ടം
4രനീഷ് കെ ആർഅക്കൗണ്ടന്റ്ധനകാര്യം & അക്കൗണ്ട്സ്
5അരുണ്‍ എം.വിസീനിയര്‍ ക്ലർക്ക്കെട്ടിട നിർമ്മാണം, ഓഡിറ്റ്
6സംഗീത വത്സന്‍ പി.വിസീനിയര്‍ ക്ലർക്ക്പദ്ധതി ആസൂത്രണം
7എം.കെ വേണുസീനിയര്‍ ക്ലർക്ക്പരാതികൾ, മാലിന്യസംസ്കരണം
8ജിമ വി.ജിക്ലർക്ക്സിവിൽ രജിസ്ട്രേഷൻ, പെൻഷൻ, ക്ഷേമകാര്യം, കേരളോത്സവം
9സാന്ദ്ര കൃഷ്ണന്‍ കെക്ലർക്ക്ജീവനക്കാര്യം, ബിൽ, വാഹനം, തിരഞ്ഞെടുപ്പ്
10അശ്വതി കെ.എക്ലർക്ക്ലൈസൻസ്, തൊഴിൽ നികുതി, ലേലം
11ബിനീഷ്ക്ലർക്ക്ജനറൽ ഡ്യൂട്ടി
12സുവർണ്ണ ടി. എസ്ഓഫീസ് അറ്റൻഡന്റ്ഓഫീസ് സഹായം
13അജിത്ത് എൻഓഫീസ് അറ്റൻഡന്റ്ഓഫീസ് സഹായം
14(ഒഴിവ്)പാർട്ടൈം സ്വീപ്പർഓഫീസ് ശുചിത്വം

പ്രൊജക്റ്റ് & സാങ്കേതിക വിഭാഗം (Project & Technical Assistants)

ക്രമനമ്പർപേര്ഔദ്യോഗിക പദവി
15റിഹാസ് എ എംപ്രൊജക്റ്റ് അസിസ്റ്റന്റ്
16ഫൌസിയ അഹമ്മദ്ടെക്നിക്കൽ അസിസ്റ്റന്റ്

ആരോഗ്യ വിഭാഗം (Health Department)

17സിനി കെ എഹെൽത്ത് ഇൻസ്‌പെക്ടർ

മറ്റ് സേവന വിഭാഗങ്ങൾ (Other Extension Services)

ക്രമനമ്പർപേര്ഔദ്യോഗിക പദവി
18മിനി എം.ആര്‍പ്രേരക്
19നജീബ് പിഎസ്ഡ്രൈവർ
20വിമൽ മോഹൻ കെഡ്രൈവർ (ഹരിത കർമ്മസേന)
25പ്രീതവി ഇ ഒ (VEO)
26സജിതവി ഇ ഒ (VEO)
27(ഒഴിവ്)കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ

വി ബി ജി റാം ജി വിഭാഗം (VBG RAMJI Section)

ക്രമനമ്പർപേര്ഔദ്യോഗിക പദവി
21(ഒഴിവ്)അക്രെഡിറ്റഡ് എഞ്ചിനീയർ
22അനുഷഓവർസിയർ
23ഷൈബ പി.എസ്അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്
24ധനിഷ ചന്ദ്രൻഅക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്

എഞ്ചിനീയറിംഗ് വിഭാഗം (Engineering Section - AE Office)

28ജോൺസി ടി.ജെഅസിസ്റ്റന്റ് എഞ്ചിനീയർ
29ഹരിഷ്മഓവർസിയർ
30നസീറഓവർസിയർ
31ഡിന്നി ലത്തീഫ്ക്ലാർക്ക്

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്:

  • അപേക്ഷകൾ സമർപ്പിക്കുന്നതിനും സംശയനിവാരണങ്ങൾക്കും അതത് സെക്ഷനിലെ ഉദ്യോഗസ്ഥരുമായി ഓഫീസ് സമയങ്ങളിൽ (രാവിലെ 10:00 മുതൽ വൈകീട്ട് 5:00 വരെ) ബന്ധപ്പെടാവുന്നതാണ്.
  • ഒഴിവുകളുള്ള തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ നടക്കുന്ന മുറയ്ക്ക് ഈ പേജ് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.