2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്റ്റാന്‍റിംഗ് കമ്മിറ്റി

ക്രമ നമ്പർസ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺഅംഗങ്ങൾ
1ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

റഹ്മത്തുള്ള കെ,എസ്

1. ഗോപിക രാമദാസ്

2. മിനി രമേഷ്

3. സ്മിത ധനഞ്ജയൻ

2വികസന സ്റ്റാന്റിംഗ് കമ്മിറ്റി

നീന സുഭാഷ്

1. സ്മിത്ത് ഇ.വി.എസ്

2. സുല്‍ഫിക്കര്‍ പി.എസ്

3. സുമനജോഷി

3ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ഷൌക്കത്തലി പി.ഐ

1. ഷിഹാബ് പി.ഐ

2. ബാബു വല്ലത്ത്

3. സഹീദ സിറാജ്

4ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി

ജോളി ബാബു

1. സുമിത മണികണ്ഠന്‍

2. ഷമീര്‍ നാലകത്ത്

3. റഷീദ സൈനുദ്ധീന്‍

ഗ്രാമപഞ്ചായത്ത് – സ്റ്റാന്റിംഗ് കമ്മിറ്റികൾ