ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ജോലി ഒഴിവ് - നിയമനം

June 25, 2026

നിയമനം:
----------------------------
തളിക്കുളം ഗ്രാമപഞ്ചായത്ത് - കുടുംബാരോഗ്യകേന്ദ്രത്തിൽ നിലവിൽ ഒഴിവുവന്നിട്ടുള്ള തസ്തികകളിലേക്ക് (ഡോക്ടർ , നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് ) കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

നിയമനം:
----------------------------
തളിക്കുളം ഗ്രാമപഞ്ചായത്ത് - കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാവര്‍ക്കര്‍ ഒഴിവ് ( 2 എണ്ണം) നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Doctor, Nurse, Physiotherapist
Ashaworker
Vacancy news
  • Doctor, Nurse, Physiotherapist Vacancy
  • Ashaworker Vacancy