ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ലോക പരിസ്ഥിതി ദിനം 2026- സ്പെഷ്യൽ ഗ്രാമസഭ

June 5, 2026

🌿 ലോക പരിസ്ഥിതി ദിനം 2026 🌿

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന്

"ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ"

എന്ന തീമിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിക്കുന്നു.

🗓️ തീയതി: 05 ജൂൺ 2026 സമയം : 03:00 P M സ്ഥലം : തളിക്കുളം എരണേഴത്ത് അമ്പലം ഹാള്‍
📍 പരിപാടി: സ്പെഷ്യൽ ഗ്രാമസഭ

ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും ലക്ഷ്യമാക്കി ഗ്രാമത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഈ ഗ്രാമസഭയിൽ എല്ലാ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, കുടുംബശ്രീ പ്രവർത്തകരും, യുവജനങ്ങളും, പൊതുജനങ്ങളും സജീവമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

🌱 നമ്മുടെ ഗ്രാമം – ശുചിത്വവും ഹരിതാഭവുമുള്ള ഗ്രാമമാക്കാം.
തളിക്കുളം ഗ്രാമപഞ്ചായത്ത്
തദ്ദേശ സ്വയംഭരണ വകുപ്പ്

 Special GramaSabha-
Environment Day Pledge
Environment Day Pledge
Environment Day Pledge
Environment Day Pledge
Planting plants
Planting Trees
Planting Trees
Planting Trees
Planting Trees