2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഉപതിരഞ്ഞെടുപ്പ്‌

September 1, 2026

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച പ്രകാരം തൃശ്ശൂർ ജില്ലയിലെ തളിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 13 (ആര്യംപാടം) ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച നടക്കും.ഈ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:

തിരഞ്ഞെടുപ്പ് വിവരങ്ങൾഔദ്യോഗിക വിജ്ഞാപനം: 2026 സെപ്റ്റംബർ 3-ന് പുറപ്പെടുവിക്കും.
വോട്ടെടുപ്പ് തീയതി: 2026 സെപ്റ്റംബർ 28 (രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ).
വോട്ടെണ്ണൽ: 2026 സെപ്റ്റംബർ 29-ന് നടക്കും

Byelection
  • By-election